നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; മ​ര​ണം സം​ഭ​വി​ച്ച​ത് സ​യ​നൈ​ഡ് ക​ല​ർ​ത്തി​യ ഭ​ക്ഷ​ണം ക​ഴി​ച്ച്

 


തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ വി​ഷം ക​ഴി​ച്ചു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

തൊ​ഴു​ക്ക​ൽ സ്വ​ദേ​ശി മ​ണി​ലാ​ൽ, ഭാ​ര്യ സ്മി​ത, മ​ക​ൻ അ​ഭി​ൻ എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​യ​നൈ​ഡ് ക​ല​ർ​ത്തി​യ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെന്ന് നിഗമനം . മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.


(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1056, 0471-2552056)

Post a Comment

Previous Post Next Post