പാടത്തെ വെള്ളക്കെട്ടിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു

 


തൃശ്ശൂർ വെങ്കിടങ്ങ്:വെങ്കിടങ്ങിൽ പാടത്തെ വെള്ളക്കെട്ടിൽ ഗൃഹനാഥൻ മുങ്ങിമരിച്ചു. പാടൂർ നടുവിൽപുരയ്ക്കൽ വീട്ടിൽ അജിതൻ (54)ആണ് മരിച്ചത്.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post