കൊടിഞ്ഞിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


തിരൂരങ്ങാടി: കൊടിഞ്ഞി പാലാ പാർക്കിൽ മധ്യ വയസ്കനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മുസ്തഫ (62) ആണ് മരിച്ചത്. മൃതദേഹം തിരുരങ്ങാടി ഹോസ്പിറ്റലിൽ മോർച്ചറിയിൽ .

Post a Comment

Previous Post Next Post