വാണിമേലിൽ കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്  കോഴിക്കോട്  വാണിമേൽ:  കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കാറിന്റ് മുൻഭാഗം അപകടത്തിൽ തകർന്നു.


പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post