കിണറ്റിൽ സ്ത്രീയു ടെ മൃതദേഹം കണ്ടെത്തി.

 


പൊഴുതന ഇടിയം വയലിൽ കിണറ്റിൽ സ്ത്രീയു ടെ മൃതദേഹം കണ്ടെത്തി.
ഇടിയംവയൽ പമ്പ് ഹൗ സിന് സമീപത്തെ ബീന [46] ആണ് മരിച്ചത്. മൃത ദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം കണക്കാ ക്കുന്നു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി

Post a Comment

Previous Post Next Post