ഒമ്പതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ മൊബൈൽ ഗെയിം അഡിക്റ്റ് എന്ന് സംശയംകണ്ണൂർ : ധർമ്മടം ഒഴയിൽ ഷഹർബാൻ ഹൗസിൽ  കെ കെ ആദിൽ ( 14 ) ആണ് മരിച്ചത്, തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്

കഴിഞ്ഞദിവസം രാത്രിയോടെ മൊബൈലിൽ ഗെയിം കളിച്ച കുട്ടിയിൽ നിന്ന് വീട്ടുകാർ മൊബൈൽ പിടിച്ചെടുത്ത് ശകാരിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത് എന്നാണ് വിലയിരുത്തൽ , ഉടൻതന്നെ സമീപത്തെ 

ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു


Post a Comment

Previous Post Next Post