നിയന്ത്രണം വിട്ട ജീപ്പ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു

 


 പാലക്കാട്‌  മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പാലക്കയം ഇഞ്ചിക്കുന്നിൽ താർ ജീപ്പ് പത്തടി താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഒരാൾക്ക് പരിക്ക്. നൊട്ടമ്മല സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച കാലത്താണ് സംഭവം. പരിക്കേറ്റവരെ വട്ടമ്പലത്തെ മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു

Post a Comment

Previous Post Next Post