ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനിൽ ബസ് സ്ക്കൂട്ടറിലിടിച്ച് അപകടം. പരിക്കേറ്റ ഒരാൾ മരിച്ചുകോഴിക്കോട്  ബാലുശ്ശേരി  ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനിൽ ബസ് സ്ക്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന പാലോളി അബ്ദുൽസലാം കൂരിക്കണ്ടി മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.ഇയാൾക്ക് തലയ്ക്കായിരുന്നു പരിക്കേറ്റത്.


26നായിരുന്നു അപകടം നടന്നത്. സുഹൃത്തിനും പരിക്കേറ്റിരുന്നു ഇയാൾ ചികിൽസയിലാണ്. ഇവർ സ്വദേശമായ പാലോളിയിലേക്ക് ബാലുശ്ശേരിയിൽ നിന്നും പോകുമ്പോഴായിരുന്നു

Post a Comment

Previous Post Next Post