ചെറുവത്തൂരിൽ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചുകാസർകോട്  ചെറുവത്തൂർ: ചെറുവത്തൂരിൽ ബസ്റ്റാൻഡിൽ വച്ച് ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുറഹ്‌മാന്റെ ഭാര്യ ഫൗസിയ ( 51) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ബസ്റ്റാന്റിലൂടെ നടന്ന് പോകുന്നതിനിടെയാണ് അപകടം. മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം.


Post a Comment

Previous Post Next Post