കുട്ടികളുടെ കൂടെ കുളത്തിൽ കുളിക്കുകുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു

 

മഞ്ചേരി: വെള്ളുവമ്പ്രം കുഴിയഞ്ചേരി ഷറഫുദ്ദീൻ ( 52 ) ആണ് മരണപ്പെട്ടത് 

നറുകര ആലുക്കലിൽ കുളത്തിൽ കുട്ടികളോടൊപ്പം കുളിക്കുന്നിനിടയിൽ കുട്ടികളുടെ സാനിദ്ധ്യത്തിൽ വെള്ളത്തിലേക്ക് എടുത്ത് ചാടി കാണിച്ചു കൊടുക്കുകയായിരുന്നു. . പിന്നീട് ആള് പൊങ്ങിയില്ല. 20 മിനിറ്റോളം വെള്ളത്തിൽ കിടന്നു. കളിപ്പിക്കുകയായിരുന്നു എന്ന് കരുതി ആദ്യം കുട്ടികൾ ഒന്നും പറഞ്ഞില്ല. പിന്നീട് പൊങ്ങാതായപ്പോൾ കുട്ടികൾ ബഹളം വെച്ചപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്.. ഉടൻ തന്നെ നാട്ടുകാർ അദ്ദേഹത്തെ മുങ്ങിയെടുത്തു. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

 ഒരാഴ്ച്ചയിലേറെയായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു. ഇന്ന് മരണപ്പെട്ടു: വള്ളുവമ്പറം പെട്രോൾ പമ്പിന് എതിർ വശത്താണ് വീട്.


റിപ്പോർട്ടർ: സുനിൽ ബാബു കീഴിശ്ശേരി

Post a Comment

Previous Post Next Post