ഓട്ടോകൾ കൂട്ടിയിടിച്ച് അപകടം..യുവതി മരിച്ചു..ഏഴു പേർക്ക് പരിക്ക്

 


തിരുവനന്തപുരം വർക്കലയിൽ ഓട്ടോകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീനിവാസപുരം സ്വദേശിനി നാസില ആണ് മരിച്ചത്. വെട്ടുതുറ കോൺവെന്റ് ജംഗ്ഷനിലാണ് അപകടം നടന്നത്.

Post a Comment

Previous Post Next Post