വടകരയിൽ സ്കൂൾ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് മതിൽ തകര്‍ന്നുവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കോഴിക്കോട് വടകര : കനത്ത 
മഴയിൽ സ്കൂൾ വിദ്യാർത്ഥിയുടെ ശരീരത്തിലേക്ക് മതിൽ തകർന്നു വീണു. വടകര കുട്ടോത്താണ് സംഭവം.

മേമുണ്ട ഹയർ സെക്കന്ററി സ്കൂ‌ൾ വിദ്യാർത്ഥി റിഷാലിന്റെ ശരീരത്തിലേക്കാണ് മതിൽ തകർന്നു വീണത്.

വിദ്യാർത്ഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. റിഷാൽ നടന്നുവരുമ്പോൾ നിമിഷ നേരം കൊണ്ട് മതിൽ തകർന്നു വീഴുകയായിരുന്നു.

Post a Comment

Previous Post Next Post