ബഹ്റൈനിൽ സ്വിമ്മിങ് പൂളില്‍ വീണ് പ്രവാസി മലയാളി മരിച്ചുമനാമ ∙ അവധിക്ക് ബഹ്‌റൈനിൽ സന്ദർശനത്തിനെത്തിയ സൗദി പ്രവാസിയും ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രൻ (48) ബഹ്‌റൈനിലെ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ മരിച്ചു.

നവോദയ കോബാർ ഏരിയ ആക്രാബിയ യൂണിറ്റ് അംഗമാണ്. റിസായത് ഗ്രൂപ്പിലെ നാഷണൽ കോൺട്രാക്ടിംഗ് കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഐശ്വര്യ, രണ്ടു കുട്ടികൾ .പിതാവ്: രവീന്ദ്രൻ, അമ്മ: പരിമള (റിട്ട. തഹസിൽദാർ)

Post a Comment

Previous Post Next Post