കക്കാട് കുറുക്കന്റെ കടിയേറ്റ് ഒരാൾക്ക് പരിക്ക്


തിരൂരങ്ങാടി   കക്കാട് വടക്കേക്കാട് ഭാഗത്ത് വീടിൻറെ പുറകിൽ നിന്ന് കുറുക്കൻ്റെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ 8.15 ഓടെ ആണ് സംഭവം .കക്കാട് സ്വദേശി കൂരിയാടൻ മുഹമ്മദലി എന്നവർക്കാണ് കടിയേറ്റത്. തിരൂരങ്ങാടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്തുള്ള ജനങ്ങൾ പ്രത്യേകിച്ച് സ്കൂളുകളിലും മദ്രസയിലും പോകുന്ന വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന്  അറിയിക്കുന്നു


Post a Comment

Previous Post Next Post