നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു



എടപ്പാൾ അത്താണി റൂട്ടിൽ അയിലക്കാട് അയിനിച്ചിറയിൽ ആണ് നിയന്ത്രണം വിട്ട KL54Q1760 കാർ പാടത്തേക്ക്‌ മറിഞ്ഞ്അപകടം അത്താണിയില്‍ നിന്നും എടപ്പാള്‍ ഭാഗത്തേക്ക്‌ പോയിരുന്ന അവിണ്ടത്തറ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ്‌ നിയന്ത്രണം വിട്ട്‌ പോസ്റ്റിൽ ഇടിച്ച ശേഷം പാടത്തേക്ക്‌ മറിഞ്ഞത്. ഇന്ന്‌ ഉച്ചക്ക് 12 മണിയോടെയാണ്‌ സംഭവം.കാറിൽ ഉണ്ടായിരുന്ന ആർക്കും പരിക്കുകൾ ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു.

     

Post a Comment

Previous Post Next Post