താനൂരിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

 


താനൂർ പുത്തൻ തെരു വായനശാലക്ക് സമീപം ട്രെയിനിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ നിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തി വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടനെ താനൂരിലേ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്കും മാറ്റി. ഇന്ന് വൈകുന്നേരം 3:30ഓടെ ആണ് സംഭവം. പട്ടാമ്പി പള്ളിപ്പുറം സ്വദേശി നിതിൻ ദാസ് (19) എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. 


Post a Comment

Previous Post Next Post