കൊയിലാണ്ടിയിൽ ട്രെയൻ തട്ടി വീട്ടമ്മ മരിച്ചു.

 


കോഴിക്കോട്   കൊയിലാണ്ടിയിൽ വീട്ടമ്മ ട്രെയൻ തട്ടി മരിച്ചു. ഐസ് പ്ലാന്റ് റോഡിൽ കമ്പിക്കൈ പറമ്പിൽ റീത്ത (55)യാണ് മരിച്ചത്.  

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ റെയിൽവേ ഓവർ ബ്രിഡ്‌ജിന് താഴെയാണ് അപകടം നടന്നത്.  

അമ്മ: വല്ലി. അച്ഛൻ: പരേതനായ രാഘവൻ.

ഭർത്താവ്: പരേതനായ ലക്ഷ്മണൻ.

മക്കൾ: ലറീന, ലറീഷ്. മരുമക്കൾ: ജയനന്തൻ, ദിൽന ലറീഷ്.

Post a Comment

Previous Post Next Post