ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു

 


ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു ; വൻ അപകടമൊഴിവായി ചൊക്ലിയിൽ ഗോഗ്രിൽ സ്ഥാപനത്തിന് മുന്നിലാണ് സംഭവം.


പെട്രോളടിച്ച് വരികയായിരുന്ന ബുള്ളറ്റിനാണ് തീപ്പിടിച്ചത്. ഡ്രൈവർ ഓടി മാറിയതിനാൽ അപകടമൊഴിവായി. ബുള്ളറ്റ് പൂർണമായും കത്തി. പാനൂരിൽ നിന്നും


അഗ്നി ശമന സേനയെത്തി. തീപ്പിടുത്തത്തിന്റെ കാരണമറിവായിട്ടില്ല.

Post a Comment

Previous Post Next Post