റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം : കാൽനട യാത്രക്കാരനായ വയോധികനും ബൈക്ക് യാത്രക്കാരനും പരിക്ക്

 


കോട്ടയം  പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വീണ വഴിയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്ക്. കാൽനട യാത്രക്കാരൻ പാമ്പാടി സ്വദേശി വേലായുധൻ ( 75) മറിഞ്ഞു വീണ ബൈക്ക് യാത്രക്കാരൻ കൃഷ്ണദാസ് (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 7.30 യോടെ പാമ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം

Post a Comment

Previous Post Next Post