ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം..യുവാവിന് ദാരുണാന്ത്യം

 


കോട്ടയത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കോട്ടയം പൊൻകുന്നത്ത് കൊല്ലം – തേനി ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പൊൻകുന്നം സ്വദേശി അമീറാണ് മരിച്ചത് .യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതര പരുക്കേറ്റ അമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post