Home കാസർകോട് കാഞ്ഞങ്ങാട് കടപ്പുറത്ത് അജ്ഞാതമൃതദേഹം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി September 08, 2024 0 കാഞ്ഞങ്ങാട് :കടപ്പുറത്ത് അജ്ഞാതമൃതദേഹം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. വലിയ പറമ്പ കടപ്പുറത്ത് ഇന്ന് വൈകീട്ടാണ് കണ്ടത്. പുരുഷൻ്റെ താണ് മൃതദേഹം. അഴുകിയ നിലയിലാണ്. തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. കാവി മുണ്ട് മാത്രമാണ് ഉള്ളത്. Facebook Twitter