പ്ലസ് വൺ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

  

.

കോട്ടയം  വാഴൂർ:കൊടുങ്ങൂർ കവലയിലെ ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. കുളത്തിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ആയിരുന്നു അപകടം. പുളിക്കൽ കവലയിൽ കണ്ണംന്താനം വീട്ടിൽ ലിംജിയുടെ മകനാണ്ക്ഷേത്രക്കുളത്തിൽ. വൈകിട്ട് ആറുമണിയോടെയിരുന്നു അപകടം നടന്നത്. സമീപപ്രദേശത്തുള്ള ആളുകൾ മുങ്ങിത്താഴുന്ന കണ്ടു വിളിച്ചു പൂവിയപ്പോൾ നാട്ടുകാരും ശ്രമം നടത്തിയെങ്കിലും ഫയർഫോഴ്സ് എത്തിയതിനുശേഷം ആണ് തിരച്ചിൽ ഊർജിതമായത്. തിരച്ചിലിനൊടുവിൽ കുളത്തിൻ്റെ മധ്യഭാഗത്തു നിന്ന് മൃതദേഹം കിട്ടി. വാഴൂർ എസ് .വി .ആ വി എൻ എസ്.എസ് സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കൻ്ററി വിദ്യാർത്ഥിയാണ്.

Post a Comment

Previous Post Next Post