ആലപ്പുഴ കായംകുളം: യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പള്ളിക്കൽ മഞ്ഞാടിത്തറയിൽ ആണ് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.
വാത്തികുളം സ്വദേശി അരുണിനെ (52) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ പിൻസീറ്റിൽ ആയിരുന്നു മൃതദേഹം. പോലീ