വയോധികയെ വീട്ടു മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കണ്ണൂർ തളിപ്പറമ്പ്  കൊളച്ചേരി കുമാരൻപീടികയ്ക്ക് സമീപത്തെ കക്കറയിൽ കമല (72) യെ ആണ് വീടിനു സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ്: പരേതനായ ഗംഗാധരൻ (മയ്യിൽ)

സഹോദരങ്ങൾ : നാണി (മാങ്ങാട്), രാധ (കണ്ണാടിപ്പറമ്പ്), രഘൂത്തമൻ, ഗംഗാധരൻ (ഗിതിൻ മെറ്റൽ വർക്ക്സ്, പള്ളിപ്പറമ്പ്), പുഷ്പജ (കോയ്യോട്).

പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്ക്‌കാര ചടങ്ങുകൾ നടക്കും

Post a Comment

Previous Post Next Post