പാലക്കാട്‌ കാറിടിച്ചു കാൽ നടയാത്രക്കാരൻ മരണപ്പെട്ടു



പാലക്കാട് കുളപ്പുള്ളി റൂട്ടിൽ കണ്ണമ്പരിയാരത്ത്  കാറിടിച്ചു കാൽനടയാത്രക്കാരൻ മരണപ്പെട്ടു. കണ്ണമ്പരിയാരം സ്വദേശി സുരേഷ് എന്ന മോഹനാണ് മരണപ്പെട്ടത് . കോയമ്പത്തൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് വരുന്ന ടാക്സി കാർ ഇടതുവശത്തെ കൂടെ നടന്നു പോകുന്ന സുരേഷിനെ ഇടിച്ചുതെറിപ്പിച്ചതിനു ശേഷം മുകളിലേക്ക് പൊങ്ങിയ സുരേഷ്  കാറിന്റെ  ഗ്ലാസിൽ വീഴുകയും അതിനുശേഷം നിലത്തേക്ക് വീഴുകയും ചെയ്തു . ഉടനെ പാലക്കാട് ജില്ലാ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മിനിറ്റുകൾക്കു ശേഷം മരണം സംഭവിച്ചു

Post a Comment

Previous Post Next Post