കോഴിക്കോട് കൊയിലാണ്ടി മുത്താമ്പി പുഴയിൽ ഒരാൾ വീണതായി സംശയം; പ്രദേശത്ത് തിരച്ചിൽ

  


കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ഒരാൾ വീണതായി സംശയം. പുഴക്കരയിൽ നിന്നും മീൻ പിടിക്കുകയായിരുന്നവർ പുഴയിൽ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി വിവരം അറിയിക്കുകയായിരുന്നു.


കൊയിലാണ്ടി പൊലീസും ഫയർഫോഴ്സു‌ം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത്


തിരച്ചിൽ ആരംഭിച്ചു

Post a Comment

Previous Post Next Post