മൂന്നിയൂർ സലാമത്ത് നഗറിൽ വാഹനാപകടം. ഓട്ടോറിക്ഷ ട്രാൻസ്ഫോമറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്ക്.
പരിക്കേറ്റ വ്യക്തി പരപ്പനങ്ങാടി പുത്തിരിക്കൽ സ്വദേശിയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് അപകടത്തിൽ പരിക്ക് പറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
*റിപ്പോർട്ട് : റിയാസ് മലബാർ*