കെട്ടിട നിർമ്മാണത്തിനിടെ മുകളിൽ നിന്ന് തൊഴിലാളികൾക്ക് പരുക്ക്



പാലക്കാട്‌ മണ്ണാർക്കാട്കു ണ്ടൂർക്കുന്നിൽ  കെട്ടിട നിർമ്മാണത്തിനിടെ മുകളിൽ നിന്ന് വീണ് രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരുക്ക്

മണ്ണാർക്കാട് തെങ്കര കുലിക്കിലിയാട്ടിൽ വീട്ടിൽ പ്രവീൺ ( 40 ) ആറ്റാശ്ശേരി വടക്കേക്കര പുത്തൻ വീട്ടിൽ മോഹൻ ദാസ് (47) എന്നിവർക്കാണ് പരുക്കേറ്റത്.

കുണ്ടൂർക്കുന്നിൽ രണ്ട് നില കെട്ടിടത്തിന് മുകളിൽ പണി എടുക്കുന്നതിനിടെയാണ് തൊഴിലാളികൾ 26 അടി താഴ്ചയിലേക്ക് വീണത്


ഗുരുതരമായി പരുക്കേറ്റ ഇരുവരേയും വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post