Home പുത്തനത്താണി ടൗണിൽ സന ഹോം ബസാറിൽ തീ പിടുത്തം December 09, 2024 0 പുത്തനത്താണി ടൗണിൽ സന ഹോം ബസാറിൽ തീ പിടുത്തം. രാത്രി 8മണിക്ക് ശേഷം ആണ് തീ പിടുത്തം ശ്രദ്ധയിൽ പെട്ടത്. ഫയർ ഫോയ്സ് എത്തി തീ അണക്കുന്നു....കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...വീഡിയോ 👇https://www.facebook.com/share/v/15HpRRk3E2/ Facebook Twitter