കോഴിക്കോട് മിംമ്സ് ഹോസ്പിറ്റലിന് സമീപം വാഹനപകടത്തിൽ മാങ്കാവ് വൈദ്യുതി സെക്ഷനിലെ ജീവനക്കാരൻ മരിച്ചു.. പെരുവയൽ സ്വദേശി പൂതാളത്ത് മഞ്ജു നാഥ് ( 45) മരിച്ചത് ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കെ ഇന്നലെ രാത്രിയുണ്ടായ അപകടത്തിലാണ് മരിച്ചത്.
പിതാവ് രാജൻ, മാതാവ് പരേതയായ പുഷ്പാവതി സഹോദരങ്ങൾ: വിജേഷ് , ഓംകാർ, ഷിജു , രജിത
സഞ്ജയനം വ്യാഴം .