കോട്ടക്കൽ ആമ്പാറയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കോട്ടക്കൽ കുറ്റിപ്പുറം ആമ്പാറ സ്വദേശി എറയസ്സൻ ഇക്ബാൽ 30 വയസ്സ് മരണപ്പെട്ടത് കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മൃതദേഹം കോട്ടക്കൽ പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി