കാസർകോട്: ഉപ്പളയിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കണ്ണൂർ വാരം സാന്ത്വനം ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.
റിപ്പോർട്ട് : പ്രശാന്ത് കുമ്പള
⊶⊷⊶⊷❍❍⊶⊷⊶⊷
*കേരളത്തിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/Gr4Yt1o7IZMJ3nAkjDQQh2