മലയാളി യുവാവ് കർണ്ണാടകയിൽ വഹാനാപകടത്തിൽ മരണപെട്ടു



കൊല്ലം കുണ്ടറ സ്വദേശി പോയികയിൽ വീട്ടിൽ ഉമേഷ്‌ R 39 വയസ്സ് ആണ് കർണാടകയിലെ ബെല്ലാരി ജില്ലയിലെ കുടിലിഗി താലൂക്കിൽ കുടിലിഗി സന്ദുർ റോഡിൽ വച്ച് അപകടത്തിൽ പെടുകയും കുടിലിഗി താലൂക്ക് ഹോസ്പിറ്റലിൽ വച്ച് മരണപെടുകയും ചെയ്തു.    

മലയാളി സാമൂഹ്യ പ്രവർത്തകർ ആയ സഹീർ പെരുമുഖത്തിന്റെ നേതൃത്വത്തിൽ ഉള്ളവർ സന്നദ്ധ പ്രവർത്തകർ പോസ്റ്റ്‌ മോർട്ടം നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച (24/05/25) നാട്ടിലേക്ക് അയക്കും.

Post a Comment

Previous Post Next Post