ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി; വഴിയിൽ കിടന്ന് വയോധികയ്ക്ക് ദാരുണാന്ത്യം



തിരുവനന്തപുരം:   തിരുവനന്തപുരം കാട്ടാക്കടയിൽ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കാട്ടാക്കട ഉണ്ടപ്പാറ സ്വദേശി പീരുമ്മ ബീവി ആണ് മരിച്ചത്. പീരുമ്മയെ ഇടിച്ചുവീഴ്ത്തിയ കാര്‍ അപകടത്തിന് ശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വഴിയരികില്‍ കിടന്ന പീരുമ്മ ബീവിയെ നാട്ടുകാര്‍.

Post a Comment

Previous Post Next Post