ഹോസ്‌പിറ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണു യുവാവ് മരിച്ചു



വയനാട്   മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേ ജിൽ കെട്ടിടങ്ങൾ ശുചീകരിക്കുന്ന തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. തമിഴ്‌നാട് ശിവഗംഗ സ്വദേശി മുത്തുപാണ്ടി (31) ആണ് മരിച്ചത്. കെട്ടിടങ്ങൾ ശുചീകരിക്കാനായി കരാർ ഏറ്റെടുത്ത കമ്പനിയിലെ തൊഴിലാളി യാണ്. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം.

Post a Comment

Previous Post Next Post