പരപ്പനങ്ങാടിയിൽ ഫൈബർ വള്ളം തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം



മലപ്പുറം :പരപ്പനങ്ങാടിയിൽ ഫൈബർ വള്ളം തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരപ്പനങ്ങാടിയിൽ നിന്നും മൽസ്യ ബന്ധനത്തിന് പോയ രണ്ട് വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു…

  വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (36) ആണ് മരിച്ചത്…

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം തമ്മിൽ ആണ് കൂട്ടിയിടിച്ചത്…


ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീഴുകയായിരുന്നു…


ഉടൻതന്നെ പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ് മരണപ്പെട്ടു...


നവാസിൻറെ മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു...


റിപ്പോർട്ട് : നൗഷാദ് അറക്കൽ പുറായ.

Accident Rescue 24X7 volunteer 


⊶⊷⊶⊷❍❍⊶⊷⊶⊷

*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുക ളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*⊶⊷⊶⊷❍❍⊶⊷⊶⊷


https://chat.whatsapp.com/KZoLvRyAANG0fcMp6JIloj

Post a Comment

Previous Post Next Post