കോട്ടയം ദേശീയപാതയിൽ മുണ്ടക്കയം 35-ാം മൈലിൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷന് സമീപം പാതയിൽ നിന്ന് നിയന്ത്രണം വിട്ട് ബൊലേറോ ജീപ്പ് നീയന്ത്രണം വിട്ട് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു വാഹനം അപകടത്തിൽ ആർക്കും പരിക്കില്ല മുണ്ടക്കയം സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്