തിരൂർ: ഇരിങ്ങാവൂർ മണ്ടകത്തിൽപറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ(14) ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.
കൂട്ടുകാരികളുമൊത്ത് തോട്ടിൽ നിന്തൽ പഠിക്കാൻ പോയപ്പോൾ ഒഴിക്കിൽ പെട്ടതാണെന്നറിയുന്നു.
ബാഫഖി യിലെ വിദ്യാർഥിയാണ്.
നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് ഹസ്സൻ വെളളിയാംപുറത്തിൻ്റെ മകൾ നജ്ലാബിയാണ് മാതാവ്.
മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഖബറടക്കും.