കോഴിക്കോട് കാണാതായ രണ്ടര വയസുകാരിയെ വെളളക്കെട്ടില്‍ വീണ് മരിച്ച നിലയിൽ



കോഴിക്കോട്:  കോഴിക്കോട് രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു. അന്നശേരി സ്വദേശി നിഖിലിന്റെ മകള്‍ നക്ഷത്രയാണ് മരിച്ചത്. രാവിലെ മുതല്‍ കുഞ്ഞിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ സമീപത്തെ വെളളക്കെട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്.......

ഉടന്‍ തലക്കുളത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.......



Post a Comment

Previous Post Next Post