ബൈക്കും ലോറിയും കൂട്ടി ഇടിച്ച് അപകടം ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം



INDUS മോട്ടോർസ് ന് മുൻവശം ബൈക്കും ലോറിയും കൂട്ടി ഇടിച്ച് അപകടം. കരുളായി കറളിക്കോട് സ്വദേശി ബാബുരാജ് 40  വയസ്സ് മരണപെട്ടു.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 



Post a Comment

Previous Post Next Post