സ്കൂൾ വിട്ടതിന് ശേഷം വീട്ടിൽ എത്തിയില്ല കിഴിശ്ശേരിയിൽ 13 വയസ്സ്കാരനെ കാൺമാനില്ല



 മലപ്പുറം കൊണ്ടോട്ടി  ചീക്കോട് നൂറേങ്ങൽ റാഫിയുടെ മകൻ മുഹമ്മദ് ഷമ്മാസ്  , 13 വയസ്സ് എന്ന വിദ്യാർത്ഥിയെ  കാണ്മാനില്ല

ഇന്ന് വൈകുന്നേരം കിഴിശ്ശേരിയിൽ നിന്നും സ്കൂൾ വിട്ടതിന് ശേഷം കാണാതായിരിക്കുന്നു. സ്വന്തം വീട്ടിലേക്കോ.. താമസിച്ച് പഠിക്കുന്ന സ്ഥാപനത്തിലോ എത്തിയിട്ടില്ല.

കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

 8129329410

Post a Comment

Previous Post Next Post