പരപ്പനങ്ങാടി ന്യൂ കെട്ടിൽ കാണാതായ 17കാരന്റെ മൃതദ്ദേഹം കൊടുങ്ങല്ലൂർ അഴിക്കോട് മുനക്കൽ ഭാഗത്ത് കടലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്




തൃശൂർ കൊടുങ്ങല്ലൂർ ആഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നാണ് മൃതദ്ദേഹം കണ്ടെത്തിയത്. 

ബന്ധുക്കൾ മൃതദ്ദേഹം തിരിച്ചറിഞ്ഞു.  ജൂറൈജ് (17) എന്ന യുവാവ് ആണ് മരണപ്പെട്ടത്. നിലവിൽ മൃതദ്ദേഹം കൊടുങ്ങല്ലൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ. ത്രിശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുമെന്ന് അറിയുന്നു 



 

Post a Comment

Previous Post Next Post