കൊടുങ്ങല്ലൂർ അഴിക്കോട് മുനക്കൽ കടലിൽ നിന്ന് ഏകദേശം നാല് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തി
0
തൃശൂർ കൊടുങ്ങല്ലൂർ അഴിക്കോട് മുനക്കൽ ഭാഗത്ത് കടലിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി പാലത്തിങ്ങൽ ന്യൂ കട്ടിൽ പുഴയിൽ കാണാതായ താനുർ സ്വദേശിയുടേത് എന്ന് സംശയിക്കുന്നു. തിരിച്ചറിയുന്നതിനായി ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു