മലപ്പുറം വേങ്ങര വെട്ട്തോട് ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.
കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്ത് (18)വയസ്സ് ആണ് മരണപ്പെട്ടത്.
തോട്ടിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോകേൽക്കുകയും ഉടനെ വേങ്ങരയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ


