കുറ്റിപ്പുറം: തൃക്കണാപുരം റസ്ക്യൂ ഹോം പരിസരത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതരമായ പരിക്ക്
ബസ് യാത്രക്കാർ സാരമായ പരിക്കുകളില്ലെന്ന് റിപ്പോർട്ട്. കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേ ക്ക് പോവുകയായിരുന്ന മെഹനാസ് ബസ്സാണ് അപകടത്തിൽ പ്പെട്ടത് ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടയിൽ അമിത സ്പീഡിൽ വന്ന ലോറി ബസ്സിൽ ഇടിക്കുകയാരുന്നു ഇടിയുടെ അഘാതത്തിൽ ലോറിയുടെ ഫ്രണ്ട് കാബിൻ തകർന്നു. നരിപ്പറമ്പ് സ്വദേശി യായ ലോറിഡ്രൈവറെ കാര്യമായ പരിക്കുകളോടെ ആശുപത്രി പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു എന്ന് റിപ്പോർട്ട്
