നിയന്ത്രണം വിട്ട പിക്കപ്പ് പാർസൽ വാഹനം അപകടത്തിൽ പെട്ട് ഡ്രൈവർക്ക് പരിക്ക്



മലപ്പുറം  പുത്തൂർ പള്ളിക്കൽ : കോഹിനൂർ ഏർപ്പോർട്ട് റൂട്ടിൽ  പുത്തൂർ പള്ളിക്കൽ വാഹനാപകടം: പിക്കപ്പ് പാർസൽ വാഹനം അപകടത്തിൽ പെട്ടത് ഡ്രൈവർ ചെറിയ പരിക്ക്കളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 2:30ഓടെ ആണ് അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് വിവരം...

മലപ്പുറം മക്കരപറമ്പ് സ്വദേശിയായ ഡ്രൈവർക്ക് ആണ് പരിക്കേറ്റത് എന്നാണ് വിവരം 

Post a Comment

Previous Post Next Post