കടലുണ്ടിയിൽ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം



 കടലുണ്ടി വള്ളിക്കുന്ന് സ്വദേശി സൂര്യ (21) യാണ്‌ മരിച്ചത്.  പാലക്കാട് ശ്രീപതി എഞ്ചിനിയറിങ്ങ് കോളേജിലെ ബിടെക് വിദ്യാർത്ഥിനിയാണ്.

ഇന്ന് വൈകുന്നേരം ഏഴു മണിയോടെ കടലുണ്ടി സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറിങ്ങി റെയിൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.   


 രജേഷ് ആണ് സൂര്യയുടെ പിതാവ്.

മാതാവ് പ്രതിഭ (മണ്ണൂർ സഎം ഹയർ സെക്കണ്ടറി സ്കൂളിലെ അദ്യാപികയാണ്)

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Post a Comment

Previous Post Next Post