മലപ്പുറം വേങ്ങര പത്തുമൂചിയിൽ സ്കൂട്ടറിന് പിറകിൽ സ്വകാര്യ ബസ്സ് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. വേങ്ങര ഊരകം സ്വദേശി ആയ യുവാവിനെ ഹോസ്പിറ്റലിലേക്ക് മാറ്റി
ഊരകം Ok മുറി സ്വദേശി ഒസ്സാൻ കുന്നത്ത് അബ്ദുൽ അസിസിന്റെ മകൻ നിയാസ് എന്ന യുവാവിന് ആണ് പരിക്കേറ്റത്
.
റിപ്പോർട്ട് : റബീഹത്ത് തിരൂരങ്ങാടി
