സുള്ള്യ സ്വദേശിയായ വിദ്യാർത്ഥി കണ്ണൂരിൽ കുളത്തിൽ മുങ്ങി മരിച്ചു



കണ്ണൂര്‍: സുള്ള്യ സ്വദേശിയായ വിദ്യാർത്ഥി കണ്ണൂര്‍ പള്ളിക്കുന്നില്‍ കുളിച്ചുകൊണ്ടരിക്കെ മുങ്ങി മരിച്ചു.

ദക്ഷിണ കാനറ സുള്ള മാടപ്പാറ ബാലികല വീട്ടില്‍ ബി.എന്‍.ആസ്തിക് രാഘവ്(19)നെയാണ് ഇന്നലെ ഉച്ചക്ക് 1.30 ന

പള്ളിക്കുന്ന് തയ്യിലെ കുളത്തില്‍ സഹപാഠികളുമായി കുളിച്ചുകൊണ്ടിരിക്കെ മുങ്ങിമരിച്ചത്.

മംഗളുരു ദർളകട്ട എ ബി ഷെട്ടി കോളേജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയാണ് അസ്തിക് രാഘവ്


Post a Comment

Previous Post Next Post