ഇടുക്കി അടിമാലി പനംകൂട്ടി:പനംകൂട്ടി പാമ്പള ഡാമിനുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആളെ വ്യക്തമായിട്ടില്ല. ആഴ്ചകൾക്കു മുമ്പ് പനംകുട്ടി സ്വദേശിയായ ആൾ ചപ്പാത്തിൽ നിന്നും വെള്ളത്തിലേക്ക് ചാടിയിരുന്നു. കണ്ടെത്തിയ മൃതദേഹം ഇയാളുടെ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല കൂടുതൽ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാവുകയുള്ളൂ.
അടിമാലി ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കരിമണൽ പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
